About us
അക്യുപങ്ചർ & കൗൺസിലിംഗ് സെന്റർ.
അക്യുപങ്ചർ എന്നാൽ എന്ത് ?
നാഡി പരിശോധനയിലൂടെയും മറ്റു ലക്ഷണങ്ങളിലൂടെയും (രോഗിയുടെ ബാഹ്യമായി കണ്ടറിയുന്നതും ചോദിച്ചറിയുന്നതുമായ കാര്യങ്ങൾ) മനസ്സിലാക്കി ശരീരത്തിലെ ഊർജ്ജ പ്രവാഹ ചാനലുകളിലെ മർമ്മ ബിന്ദുക്കളിൽ നേർത്ത പ്രത്യേക തരം സൂചികൾ ഉപയോഗിച്ച് ശരീരത്തിന്റെ സന്തുലിതപ്പെ ടുത്തി രോഗശമനം വരുത്തുന്ന സമഗ്രചികിത്സാ രീതിയാണ് അക്യുപങ്ചർ
ഏതെല്ലാം രോഗങ്ങൾ അക്യുപങ്ചറിലൂടെ ചികിത്സിക്കാം?
ഊരവേദന, മുട്ടുവേദന, സന്ധിവേദന, സയാറ്റിക്ക, ഡിസ്ക് പ്രശ്നങ്ങൾ, കൈകൾ പൊക്കാൻ പ്രയാസം, ഉപ്പുറ്റി വേദന, വാതരോഗങ്ങൾ, കൈകാൽ തരിപ്പ്,കടച്ചിൽ അലർജി, തുമ്മൽ, ആസ്തമ, മൈഗ്രേൻ, സ്ഥിരമായ ജലദോഷം, വിട്ടുമാറാത്ത തലവേദന, മുക്കിലെ ദശ, സൈനസൈറ്റിസ് ആർത്തവ പ്രശ്നങ്ങൾ, ആർത്തവ വേദന, അസ്ഥിസ്രാവം ഗർഭാശയ മുഴ, ശരീരം മെലിച്ചിൽ, ക്രമം തെറ്റിയ ആർത്തവം, അപസ്മാരം, ഉറക്കമില്ലായ്മ, തളർവാതം, വിറവാതം, ഹിസ്റ്റീരിയ, മാനസിക പ്രശ്നങ്ങൾ, കുട്ടികളുടെ പനി, ജലദോഷം, കഫക്കെട്ട്, അപസ്മാരം, അമിതവാശി/ദേഷ്യം, മാനസിക പ്രശ്നങ്ങൾ, വിരിപ്പിൽ മൂത്രമൊഴിക്കൽ, പഠന വൈകല്യങ്ങൾ, വിശപ്പില്ലായ്മ, ശരീരം മെലിച്ചിൽ ശീഘ്രസ്ഖലനം, വന്ധ്യത, സ്വപ്നസ്ഖലനം, ലൈഗിക ശേഷിക്കുറവ്, ബീജത്തിലെ കൗണ്ട് കുറവ്, അൾസർ, വായ്പുണ്ണ്, ഗ്യാസ്ട്രബിൾ, മലബന്ധം, മൂലക്കുരു, ദഹനക്കേട്, മൂത്രക്കല്ല്, കരൾവീക്കം, പിത്താശയക്കല്ല്, മൂത്രം ഇറ്റിവീഴൽ, മഞ്ഞപ്പിത്തം
തുടങ്ങിയ എല്ലാ രോഗങ്ങൾക്കും അക്യുപങ്ചർ ചികിത്സയിലൂടെ പരിഹാരം സാധ്യമാണ്
Acu Hr:
MOHAMMED ASHRAF (Almahar Ashraf)
D(Acu).
M(Acu)
Counseling ( Aligarh Muslim University)
BAT (Bone Alignment Therapy)
Acu Hr : RUKSANA TN.
M (Acu)
Islamic Counseling